Home ഭക്ഷ്യ വിഷബാധ? 15 പേർ ചികിത്സ തേടി June 09, 2025 0 കൽപ്പറ്റ ഗൂഡലായന്നിൽ നിരവധി പേർക്ക് പനിയും ഛർദ്ദിയും വയറിളക്കവും കൽപ്പറ്റ ജനറൽ ആശുപത്രിയിൽ 15 പേർ ചികിത്സ തേടി. കൂടുതൽ പേർക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം Facebook Twitter