കൊല്ലത്ത് ട്രയിൻ തട്ടി വയനാട് സ്വദേശി മരണപ്പെട്ടു

 


കൊല്ലത്ത് ട്രെയിൻ തട്ടി കമ്മന സ്വദേശി മരിച്ചു. കമ്മന ആര്യാട്ട് വീട്ടിൽ ഗോപകു മാറിന്റെ മകൻ ശ്രീകേഷ് (36) ആണ് മരിച്ചത്. കൊല്ലത്ത് ജോലി ചെയ്യുകയായിരുന്ന ശ്രീകേഷ് പ്രഭാത നടത്തത്തിനിടെ വേണാട് എക്സ്പ്രസ് തട്ടിയാണ് മരിച്ചത്. മലനാട് ചാനൽ ഡയറക്ടർ ഗിരീഷ് കുപ്പാടിയുടെ സഹോദരിയുടെ മകനാണ്

Post a Comment

Previous Post Next Post