Home വാഹനാപകടത്തിൽ യുവാവിന് പരിക്ക് June 06, 2025 0 കൊച്ചി -ധനൂഷ്കോടി ദേശീയപാതയിൽ അടിമാലിക്ക് സമീപം വാളറ മൂന്നാർ സ്‌പൈസസിന് മുന്നിൽ കാർ അപകടത്തിൽ യുവാവിന് പരിക്ക്. പട്ടാമ്പി സ്വദേശി ഷാഫിക്കാണ് പരിക്ക്. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു. (06-06-2025 -11.00 am) Facebook Twitter