Home എടരിക്കോട് കാർ അപകടം പരിക്കേറ്റ യുവതി മരണപ്പെട്ടു June 15, 2025 0 എടരിക്കോട് മമ്മാലിപടിയിൽ ഇന്നലെ നിയന്ത്രണം വിട്ട കാർ അപകടത്തിൽ ഏഴു പേർക്ക് പരിക്ക് ഉണ്ടായിരുന്നു. ഗുരുതര പരിക്കേറ്റ. പയ്യോളി സ്വദേശി കൃഷ്ണ വീട്ടിൽ സുജിത് ന്റെ ഭാര്യ ദീപ്ത്തി (40)ആണ് മരണപ്പെട്ടത്. മൃതദേഹം കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ Facebook Twitter