പാലത്തിങ്ങൽ ചുഴലി ഭാഗത്ത് ഒരാളെ പുഴയിൽ കാണാതായതായി വിവരം തിരച്ചിൽ തുടരുന്നു

 


മലപ്പുറം പരപ്പനങ്ങാടി :പാലത്തിങ്ങൽ ചുഴലി  പാലത്തിനു സമീപം ഒരാളെ പുഴയിൽ കാണാതായതായി വിവരം തിരച്ചിൽ തുടരുന്നു. നാട്ടുകാരും പോലീസും താനൂർ ഫയർ ഫോഴ്സും. സന്നദ്ധ പ്രവർത്തകരും ചേർന്ന് തിരച്ചിൽ ആരംഭിച്ചു.. കൂടുതൽ വിവരങ്ങൾ updating.....




Post a Comment

Previous Post Next Post