മലപ്പുറം പരപ്പനങ്ങാടി :പാലത്തിങ്ങൽ ചുഴലി പാലത്തിനു സമീപം പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റുന്നു... നാട്ടുകാരും പോലീസും താനൂർ ഫയർ ഫോഴ്സും. സന്നദ്ധ പ്രവർത്തകരും ചേർന്ന് നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത്. പേര് വിവരങ്ങൾ അറിവായി വരുന്നു.... കൂടുതൽ വിവരങ്ങൾ updating.....