ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം



കോഴിക്കോട് കടലുണ്ടി റോഡിൽ പ്രബോധിനി പെട്രോൾ പമ്പിന് മുൻവശത്താണ് അപകടം നടന്നത്.

ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിക്കുകയായിരുന്നു.

മണ്ണൂർ - കല്ലമ്പാറ സ്വദേശികളാണ് അപകടത്തിൽ പെട്ടത്. 

ഇരു ബൈക്കുകളിലായി മൂന്ന് പേരാണ് ഉണ്ടായിരുന്നത്.

പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആരുടേയും നില ഗുരുതരം അല്ല എന്നറിയുന്നു.

 രാത്രി 11 മണിയോട് കൂടിയാണ് സംഭവം.

Post a Comment

Previous Post Next Post