കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് ദാരുണാന്ത്യം



കണ്ണൂർ : കണ്ണൂരിൽ കാർ ബൈക്കിൽ ഇടിച്ച് അപകടം . ബൈക്ക് യാത്രികന് ദാരുണാന്ത്യം. ചെറുകുന്ന് കമിണിശ്ശേരി സ്വദേശി വി വി രജീഷ് (36 ) ആണ് മരിച്ചത് . ചെറുകുന്ന് പുന്നച്ചേരിയിൽ വെച്ച് നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു . ......



Post a Comment

Previous Post Next Post