മലപ്പുറം: വേങ്ങര ഊരകം പുത്തൻ പീടികയിൽ നിർത്തിയിട്ട കോഴി വണ്ടിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച യുവാവ് മരണപ്പെട്ടു. വേങ്ങര കുറ്റാളൂർ കാപ്പിൽ കുണ്ടിൽ താമസിക്കുന്ന
K V V E S വേങ്ങര യൂണിറ്റ്
എക്സിക്യുട്ടീവ് മെമ്പർ ശ്രീകുമാർ എന്ന കുട്ടൻന്റെ (ബാറ്ററികട) മകൻ ആണ് മരണപ്പെട്ടത്. മൃതദേഹം മലപ്പുറം ഗവൺമെൻറ് ഹോസ്പിറ്റലിൽ ആണ് ഉള്ളത്. തുടർനടപടികൾക്ക് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും...
