കോഴിക്കോട് നാദാപുരം: സംസ്ഥാന പാതയിലെ വലിയ കുഴിയില്‍ ബൈക്ക് യാത്രക്കാരി വീണ് കാലിന്റെ എല്ല് രണ്ടായി പിളർന്നു. നാദാപുരം ചാലപ്പുറം സ്വദേശി കാവുതിയില്‍ ഇസ്മായിലിന്റെ മകള്‍ ഫാത്തിമത്തുല്‍ ഇഹ്സാന (25) ആണ് ഇന്നലെ രാവിലെ നാദാപുരം കല്ലാച്ചി സംസ്ഥാനപാതയില്‍ കുഴിയില്‍ വീണ് ബൈക്ക് മറിഞ്ഞ് അപകടത്തില്‍പെട്ടത്