കൂട്ടുകാരോടൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെ അപകടത്തിൽ പെട്ട്‌ ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു



 കോഴിക്കോട് മുക്കം:  മുക്കം പൊറ്റശ്ശേരിയിലെ കുളത്തിൽ കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടയിൽ വെള്ളത്തിൽ മുങ്ങി ഗരുതര അവസ്ഥയിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിൽ ചികിത്സയിലായിരുന്ന മുക്കം മുത്താലം സ്വദേശിയും ചേന്നമംഗലൂർ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ്‌ടു വിദ്യാർത്ഥിയുമായ ആബിദാണ് മരണപ്പെട്ടത്

കഴിഞ്ഞ ശനിയാഴ്ച്ചയായിരുന്നു അപകടം 

Post a Comment

Previous Post Next Post