Home മേലാറ്റൂരിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം July 19, 2025 0 മലപ്പുറം മേലാറ്റൂർ ചോലക്കുളം പെട്രോൾ പമ്പിന് സമീപം രണ്ടു കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഇന്ന് വൈകുന്നേരം 4 മണിയോടെയാണ് അപകടമുണ്ടായത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല Facebook Twitter