കിണറ്റിൽ വീണു യുവാവ് മരണപ്പെട്ടു



 പാലക്കാട്‌ വിളയൂർ : വിളയൂർ കെപി മുക്കിൽ (ആറാം വാർഡ്‌ ) താമസിക്കുന്ന കൊടക്കാട്ടു പറമ്പിൽ യൂസുഫിന്റെ മകൻ നാസിഹ് അമീൻ (19) മരണപ്പെട്ടു.

ഇന്നലെ വൈകുന്നേരം വീട്ടിലെ കിണറ്റിൽ വീണ് മരണപ്പെട്ടതായാണ് കണ്ടെത്തിയത്. 

മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post