കുന്നുംപുറം ഇ കെ പടിയിൽ കാറും ഓട്ടോയും ബൈക്കും കൂട്ടി ഇടിച്ച് രണ്ട് പേർക്ക് പരിക്ക്
0
മലപ്പുറം: കുന്നുംപുറം വേങ്ങര റോഡിൽ ഇ കെ പടിയിൽ കാറും ഓട്ടോയും ബൈക്കും തമ്മിൽ വാഹന അപകടം നടന്നത്. പരിക്കേറ്റ ബൈക്ക് യാത്രക്കാരനെയും ഓട്ടോ യാത്രക്കാരെയും ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു