സ്കൂള്‍ കുട്ടികളുമായി വന്ന വാൻ കുഴിയിലേക്ക് വീണ് അപകടം;32 കുട്ടികള്‍ക്ക് പരിക്ക്



തിരുവനന്തപുരം:  തിരുവനന്തപുരത്ത് സ്കൂൾ കുട്ടികളുമായി വന്ന വാൻ കുഴിയിലേക്ക് വീണ് അപകടം.

വാനിലുണ്ടായിരുന്ന 32 കുട്ടികൾക്ക് പരിക്കേറ്റു. ഇന്ന് രാവിലെ തിരുവനന്തപുരം വട്ടിയൂർക്കാവ് മലമുകളിലാണ് അപകടമുണ്ടായത്. സെന്റ് സാന്താസ് സ്കൂ‌ളിലേക്ക് വന്ന വാഹനമാണ് താഴ്‌ചയിലേക്ക് വീണത്.


പരിക്കേറ്റ കുട്ടികളുടെ പരിക്ക് ഗുരുതരമല്ല.

Post a Comment

Previous Post Next Post