കുടുംബ വഴക്ക് കോഴിക്കോട് കൂടരഞ്ഞി കൽപിനിയിൽ ഒരു കുടുംബത്തിലെ 4 പേർക്ക് വെട്ടേറ്റു



കോഴിക്കോട് മുക്കം:   കൂടരഞ്ഞിയിൽ കത്തിക്കുത്ത്.കൽപ്പിനിയിലെ ഒരു കുടുംബത്തിലെ നാലുപേർ ചികിത്സയിൽ കുത്തേറ്റവരിൽ സ്ത്രീയുടെ നില ഗുരുതരം

കുടുംബ വഴക്കാണ് കത്തികുത്തിന് കാരണം.കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല

Post a Comment

Previous Post Next Post