Home കോട്ടക്കലിൽ വീടിനു സമീപം ഓടയിൽ വീണു ഒന്നര വയസ്സുകാരൻ ഗുരുതരാവസ്തയിൽ August 18, 2025 0 കോട്ടക്കലിനടുത്ത് ഈസ്റ്റ് വില്ലൂർ പുന്നപറമ്പിൽ വീടിനടുത്തുള്ള കൈത്തോട് (ഓടയിലേക്ക്) വീണു ഒന്നര വയസ്സുകാരന് ഗുരുതര പരിക്ക്അതീവ ഗുരുതരാവസ്തയിലുള്ള കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്. Facebook Twitter