വള്ളം മറിഞ്ഞു ഒരാളെ കാണാതായി.



 ആനയിറങ്കല്‍ ജലാശയത്തില്‍ വള്ളം മറിഞ്ഞു ഒരാളെ കാണാതായി.അതിഥി തൊഴിലാളിയായ യുവാവിനെ ആണ് കാണാതായത്. തോട്ടത്തിലെ ജോലികഴിഞ്ഞു വള്ളത്തില്‍ മടങ്ങുന്നതിനിടയില്‍ വള്ളം മറിഞ്ഞാണ് അപകടം ഉണ്ടായത്. 5 അതിഥി തൊഴിലാളികളും ഒരു പ്രദേശവാസിയുമാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. 5 പേര്‍ വള്ളത്തില്‍ പിടിച്ചുകിടന്നു രക്ഷപെട്ടു. സംഭവസ്ഥലത്ത് പരിശോധന ആരംഭിച്ചു

Post a Comment

Previous Post Next Post