ലോറി ദേഹത്ത് കയറി ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

 


എറണാകുളം: ആലുവ അങ്കമാലി ദേശീയപാതയിൽ വാഹനാപകടം: ബൈക്ക് യാത്രികന് ദാരുണാന്ത്യം. ചാലക്കുടി സ്വദേശി ശ്രീഹരി (27) ആണ് മരിച്ചത്. ശരീരത്തിൽ ലോറി കയറി ഇറങ്ങുകയായിരുന്നു. രീരത്തിൽ ലോറി കയറി ഇറങ്ങുകയായിരുന്നു.

Post a Comment

Previous Post Next Post