അധ്യാപകൻ കുഴഞ്ഞുവീണ് മരണപ്പെട്ടു

 


മലപ്പുറം പെരിന്തൽമണ്ണ കരിങ്കല്ലത്താണി പൂവ്വത്താണി  AMUP സ്കൂളിലെ അധ്യാപകനായ ഷെബീർ (47)ആണ് മരണപ്പെട്ടത്  - C. ഹംസമാസ്റ്ററുടെ മകൻ ആണ് മരണപ്പെട്ട  ഷെബീർ.  ഓഫീസ് റൂമിൽ ഇരിക്കുന്നതിനിടെ കുഴഞ്ഞു വീയുകയായിരുന്നു ഉടനെ പെരിന്തൽമണ്ണ  സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു


Post a Comment

Previous Post Next Post