മലപ്പുറം വള്ളിക്കുന്ന്: ചേളാരി ചെട്ടിപ്പടി റൂട്ടിൽ തയ്യിൽക്കടവ് പാലത്തിനടുത്ത് കാറും സ്കൂട്ടറും കൂട്ടി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടു. കൊടക്കാട്സ്വദേശി മാങ്ങാട്ട് വെള്ളക്കൽ വേലായുധൻ മകൻ രാജേഷ് 50 വയസ്സ് ആണ് മരണപ്പെട്ടത് മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിൽ