ടാങ്കര്‍ ലോറിക്ക് പിന്നില്‍ സ്കൂട്ടറിടിച്ച്‌ അപകടം; യുവാവിന് ദാരുണാന്ത്യം

   


 കൊച്ചി:  ടാങ്കർ ലോറിക്ക് പിന്നില്‍ സ്കൂട്ടറിടിച്ച്‌ അപകടം. യുവാവ് മരിച്ചു. കൊച്ചി സീപോർട്ട് എയർപോർട്ട് റോഡില്‍ പൂജാരി വളവിന് സമീപമായിരുന്നു അപകടം സംഭവിച്ചത്.

ടാങ്കർ ലോറിക്ക് പിന്നില്‍ ഇടിച്ച്‌ സ്ക്കൂട്ടർ മറിയുകയും പിന്നാലെ എത്തിയ ലോറി സ്കൂട്ടർ യാത്രികൻ്റെ ശരീരത്തില്‍ കയറിയിറങ്ങുകയായിരുന്നു. ഇയാളെ ഉടൻ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post