കോഴിക്കോട് ബസ്സ്‌ നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ച് കയറി അപകടം


കോഴിക്കോട് മാവൂർ റോട്ടിൽ വെള്ളി പറമ്പ് മീഡിയ ഒൺ ന് സമീപം സ്വകാര്യ ബസ്സ്‌ നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ച് കയറി അപകടം. യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.. കോഴിക്കോട് ഭാഗത്ത് നിന്നും മാവൂരിലേക്ക് പോവുകയായിരുന്ന ബിസ്മില്ല എന്ന ബസ്സ്‌ ആണ് അപകടത്തിൽ പെട്ടത്...


റിപ്പോർട്ട് : ഫിനോസർ കോഴിക്കോട് 

⊶⊷⊶⊷❍❍⊶⊷⊶⊷

*കോഴിക്കോട് ജില്ലയിൽ നടക്കുന്ന അപകട വാർത്തകളും, എമർജൻസി അറിയിപ്പുകളും വേഗത്തിൽ അറിയാൻ ആക്‌സിഡന്റ് റെസ്ക്യൂ 24×7 വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇*

https://chat.whatsapp.com/KG1evC1GSadLh1FvMgCxim

Post a Comment

Previous Post Next Post