വെള്ളമുണ്ട പുളിഞ്ഞാൽ റോഡിൽ നിയന്ത്രണം വിട്ട ജീപ്പ് വീട്ടു മുറ്റത്തേക്ക് മറിഞ്ഞ് അപകടം. ജീപ്പിൽ ഉണ്ടായിരുന്ന 12തൊഴിലാളികൾക്ക് പരിക്ക്. പരിക്കേറ്റ വരെ വെള്ളമുണ്ട ഹോസ്പിറ്റലിലേക്ക് മാറ്റി . തുടർ ചികിത്സ ക്കായി 7പേരെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി