തിരൂരിൽ 15കാരനെ കാണാതായിട്ട് 2ദിവസം.. ഊണും ഉറക്കവുമില്ലാതെ വീട്ടുകാരും നാട്ടുകാരും


മലപ്പുറം തിരൂർ ചമ്രവട്ടം പുതുപ്പള്ളി സ്വദേശി നീറ്റിയാട്ടിൽ സക്കീറിന്റെ മകൻ മുഹമ്മദ്‌ ഷാദിലിനെ കാണാതായിട്ട് രണ്ട് ദിവസം കഴിഞ്ഞു. 22/9/2025ന് വൈകീട്ട് 6.മണിമുതൽ കാണ്മാനില്ല. ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല. എല്ലാവരും മാക്സിമം ഷെയർ ചെയ്യുക. എത്രയും പെട്ടെന്ന് കുടുംബത്തിലേക്ക് തിരിച്ചെത്താൻ എല്ലാവരും പ്രാർത്ഥിക്കുക. എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ നമ്പറുകളിലോ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ അറിയിക്കുക.

Tirur Police: 0494 242 2046

Mob: 9544 773169   9656 030780

ചുവന്ന ടീ ഷർട്ടും,മുണ്ടും വേഷം ധരിച്ച് തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു ⬇️


റയിൽവേ സ്റ്റേഷനിൽ ഡ്രസ്സ്‌ മാറി  ട്രയിൻ കയറി പോയതായി വിവരം ⬇️



Post a Comment

Previous Post Next Post