മാനന്തവാടിയിലെ ലോഡ്ജില്‍ ജീവനൊടുക്കാന്‍ ശ്രമം; കോഴിക്കോട് കക്കട്ട് സ്വദേശിയായ യുവാവ് മരിച്ചു, യുവതി ഗുരുതരാവസ്ഥയിൽ


മാനന്തവാടിയിൽ ലോഡ്ജിൽ യുവാവും യുവതിയും ജീവനൊടുക്കാൻ ശ്രമിച്ചു. യുവാവ് മരിച്ചു. അലാസ്ക്ക ടൂറിസ്റ്റ് ഹോമിലായിരുന്നു യുവാവിൻ്റേയും യുവതിയുടേയും ആത്മഹത്യാ ശ്രമം. കോഴിക്കോട് കക്കട്ടിൽ സ്വദേശിയായ രഞ്ജിത്ത് മരിച്ചു. ബത്തേരി വടുവൻഞ്ചാൽ സ്വദേശിനിയായ യുവതി ഗുരുതരാവസ്ഥയിൽ മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്.


Post a Comment

Previous Post Next Post