വയനാട് പനമരം അഞ്ചുകുന്ന് ബോലോറോയും സ്കൂട്ട റും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ. സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടു കൂടെ യാത്ര ചെയ്തിരുന്ന ബന്ധു വായ സ്ത്രീയുടെ നില ഗുരുതരം.
മേപ്പാടി റിപ്പൺ സ്വദേശി നൂറുദ്ധീൻ അരീക്കാടൻ ആണ് മരണപ്പെട്ടത് ഇദ്ദേഹത്തിന്റെ കൂടെ യാത്ര ചെയ്ത യുവതിയെ ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റലിലേക്ക് മാറ്റി . പരിക്കേറ്റവരെ ആക്‌സിഡന്റ് റെസ്ക്യൂ 24×7 പ്രവർത്തകരുടെ നേതൃത്വത്തിൽ ഹോസ്പിറ്റലിലേക്ക് മാറ്റി യെങ്കിലും ഒരാളുടെ ജീവൻ രക്ഷിക്കാൻ ആയില്ല. മൃതദേഹംമാനന്തവാടി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ
⊶⊷⊶⊷❍❍⊶⊷⊶⊷
*വയനാട് ജില്ലയിൽ നടക്കുന്ന അപകട വാർത്തകളും, എമർജൻസി അറിയിപ്പുകളും വേഗത്തിൽ അറിയാൻ ആക്‌സിഡന്റ് റെസ്ക്യൂ 24×7 വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇*
https://chat.whatsapp.com/KJs7kgtuntoEHEbfSRv54Q?mode=ems_copy_t
