പുൽപ്പള്ളി മീൻകൊല്ലി സ്വദേശി കുമാറിൻ്റെ മകൾ കനിഷ്ക (16) എന്ന കുട്ടിയെ ഇന്നലെ (07.09.25) രാത്രി 8 മണി മുതൽ കാണ്മാനി ല്ലെന്ന് കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. പോകുമ്പോൾ നീല ജീൻസ്, ചന്ദന കളർ ടോപ്പും, ചുവന്ന ഷാൾ എന്നിവ ധരിച്ചിട്ടുണ്ട്. 155 സെ.മി ഉയരം,വെളുത്ത് മെലിഞ്ഞ ശരീരം, വലത് കൈത്തണ്ട യിൽ മുറിപ്പാടുണ്ട്. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കു ന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
എസ് ഐ: 9497980820
പുൽപ്പള്ളി സ്റ്റേഷൻ: 04936 240 294
ബന്ധു: 8606661538
