കൊളഗപ്പാറയിൽ ബസ്സിടിച്ച് കാൽനടയാത്രികന് പരിക്ക്

 


കൊളഗപ്പാറയിൽ ബസ്സിടിച്ച് കാൽനടയാത്രികന് പരിക്ക്. മുട്ടിൽ പരിയാരം സ്വദേശി മുരളി (45) യ്ക്കാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ ഇയാളെ മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേ ജിൽ പ്രവേശിപ്പിച്ചു. വൈകുന്നേരം 7 മണിയോടെ യാണ് അപകടം നടന്നത്.

Post a Comment

Previous Post Next Post