വിദ്യാർത്ഥിനിയെ കാണ്മാനില്ല

        കാണാതായ  കുട്ടിയെ കണ്ടെത്തിയതായി ബന്ധുക്കൾ അറീച്ചു  9/09/2025   4:25pm




ഈ ഫോട്ടോയിൽ കാണുന്ന കോഴിക്കോട്  ചെട്ടികുളം എരഞ്ഞോളി സ്വദേശി കുറ്റേനക്കണ്ടി പറമ്പ് സിദ്ദേഷ് ന്റെ മകൾ സിനുലക്ഷ്മി 15 വയസ്സ് എന്ന കുട്ടിയെ കാണ്മാനില്ല . കുട്ടി ഇപ്പോൾ താമസിക്കുന്ന അമ്മയുടെ വീടായ മലപ്പുറം കുറ്റിപ്പുറത്തേയ്ക്ക് പോവാനായി ഇന്നലെ 08.09.2025 തിയ്യതി വൈകുന്നേരം സുമാർ 4.15 മണിയ്ക്ക് അച്ഛമ്മ വനജ കോഴിക്കോട് റെയിൽവെസ്റ്റേഷന് സമീപം വിട്ടുകൊടുത്തതാണ് കുട്ടി ഇതുവരെ കുറ്റിപ്പുറത്തുള്ള വീട്ടിൽ എത്തിയിട്ടില്ല പോകുമ്പോൾവെള്ള നിറത്തിലുള്ള ബനിയനും കറുത്ത ജീൻസും ആണ് ധരിച്ചിട്ടുള്ളത് വെളുത്ത നിറം 158 സെൻറീമീറ്റർ ഉയരം മുടി കളർ ചെയ്തിട്ടുണ്ട്  

ഇവരെ കണ്ടെത്തിയാൽ താഴെ കാണുന്ന നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറീക്കുക 

Finosar : 7012015941

9895292569



Post a Comment

Previous Post Next Post