ട്രെയിൻ തട്ടി മരിച്ച നിലയിൽ 15വയസ്സുകാരനെ കണ്ടെത്തി



 ആലപ്പുഴ:  പുന്നപ്ര സൗത്ത് പഞ്ചായത്ത്‌ പൂമീൻപൊഴി പുതുവൽ വീട്ടിൽ ഷമീറിന്റെ മകൻ മുഹമ്മദ് 15 വയസ്സ് എന്ന  കുട്ടിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണപ്പെട്ടു

മൃതദേഹം ഇപ്പോൾ ഹോസ്പിറ്റലിലേക്ക് മാറ്റി 

Post a Comment

Previous Post Next Post