പെരുമ്പാവൂർ കൂവപ്പടി സഹകരണ ബാങ്കിലെ ജീവനക്കാരിയെ ബാങ്കിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ



എറണാകുളം പെരുമ്പാവൂർ കൂവപ്പടി സഹകരണ ബാങ്കിലെ ജീവനക്കാരിയെ ബാങ്കിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ  

കുറിച്ചിലക്കോട് പുന്നയ്ക്കക്കുടിയിൽ വിപിന്റെ ഭാര്യ അശ്വതി (27) ആണ് മരിച്ചത്.    

   സാമ്പത്തിക ബാധ്യതകളെ തുടർന്ന് മാനസിക സമ്മർദത്തിലാണെന്ന് പറയുന്നു.

  ​ഇന്നലെ ഉച്ചയോടെയാണ് ബാങ്കിന്റെ ഒന്നാം നിലയിലെ ഹാളിൽ ഫാനിൽ തൂങ്ങിയ നിലയിൽ അശ്വതിയെ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. കോടനാട് പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post