പിക്കപ് ലോറിയും ബസ്സും കൂട്ടിയിടിച്ച് ബസ്സ് വീട്ടുമുറ്റത്തേക്ക് പാഞ്ഞു കയറി


മലപ്പുറം ക്ലാരി:  ക്ലാരി മൂച്ചിക്കലിനും മമ്മാലി പ്പടിക്കും ഇടയിൽ ഇന്ന് കാലത്ത് 7:15 ന് ആണ് സംഭവം. ബസ്സിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ആർക്കും കാര്യമായ പരിക്കില്ല. സൈഡിൽ ഉണ്ടായിരുന്ന ഒരു തെങ്ങിൽ ചാരി മറിയാതെയിരുന്നതിനാലാണ് വൻ അപകടം ഒഴിവായത് അമിത വേഗതയാണ് അപകട കാരണമെന്ന് യാത്രക്കാർ പറഞ്ഞു.

Post a Comment

Previous Post Next Post