Home ഭാരതപുഴയിൽ കുളിക്കുന്നതുനിടെ ഒഴുക്കിൽപ്പെട്ട് 18കാരന് ദാരുണാന്ത്യം October 29, 2025 0 പാലക്കാട് തൃത്താല പരുതൂർ ഭാരതപുഴയിലെ മുടപ്പക്കാട് കടവിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥി മരണപ്പെട്ടു . മുടപ്പാക്കാട് തോട്ടത്തിൽ വീട്ടിൽ നാസറിന്റെ മകൻ 18 കാരനായ അൻഷാദാണ് മരിച്ചത് Facebook Twitter