തിരുവനന്തപുരം: രണ്ടര വയസ്സുകാരൻ ധ്രുവാണ് മരണപ്പെട്ടത്
വീട്ടിൽ അച്ഛൻ ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ച് ജോലി ചെയ്തുകൊണ്ടിരിക്കെ
പിതാവ് താഴെവച്ച ഡ്രില്ലിങ് മെഷീൻ കുട്ടി അബദ്ധത്തിൽ ഓണാക്കുകയായിരുന്നു
ഓണായ മെഷീൻ കുട്ടിയുടെ തലയിൽ തുളച്ചു കയറുകയായിരുന്നു
രണ്ടുദിവസം മുൻപാണ് അപകടം നടന്നത്
അനന്തപുരി ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ ഇന്ന് കാലത്താണ് കുട്ടിയുടെ മരണം സംഭവിച്ചത്
