Home വടുവച്ചാൽ ഓട്ടോ മറിഞ്ഞു ഒന്നാം ക്ലാസ് വിദ്യാർത്ഥി മരണപ്പെട്ടു October 12, 2025 0 വടുവച്ചാൽ ഓട്ടോ മറിഞ്ഞു ഒന്നാം ക്ലാസ് വിദ്യാർത്ഥി മരണപ്പെട്ടു. തോമാട്ടുച്ചാൽ അൽഹിദായ മദ്രസ ഒന്നാം ക്ലാസ് വിദ്യാർത്ഥി അഫ്നാസ് 5 വയസ്സ് ആണ് മരണപ്പെട്ടത് Facebook Twitter