ഉരുൾപൊട്ടൽ; റോഡുകൾ ഒലിച്ചുപോയി, കൂട്ടാറിലും ഉരുൾപൊട്ടിയതായി സംശയം



ഇടുക്കി  കട്ടപ്പന കുന്തളംപാറയിൽ ഉരുൾപൊട്ടൽ. വലിയ ശബ്ദത്തോടെയുണ്ടായ ഉരുൾപൊട്ടലിനെത്തുടർന്ന് ശക്തമായ മലവെള്ളപ്പാച്ചിലിൽ റോഡുകളും കൃഷിയിടങ്ങളും ഒലിച്ചുപോയി. 2019ൽ ഉരുൾപൊട്ടലുണ്ടായ അതേ പ്രദേശത്താണ് വീണ്ടും ഉരുൾപൊട്ടലുണ്ടായിരിക്കുന്നത്.


ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. വീടുകള്‍ക്ക് മുന്നിലേയ്ക്ക് ചെളിയും കല്ലും മണ്ണും ഒഴികിയെത്തി. പ്രദേശത്തെ റോഡുകളും കൃഷിയിടങ്ങളും ഒലിച്ചു പോയി. ആളപായമില്ല

Post a Comment

Previous Post Next Post