കോഴിക്കോട്. കണ്ണഞ്ചേരിപെട്രോൾ പമ്പിന്സമീപംടൗണിൽ നിന്നും മീഞ്ചന്തയിലേക്ക് ഒരേദിശയിൽസഞ്ചരിക്കുകയായിരുന്ന സ്‌കൂട്ടറിനെ മീൻവണ്ടിതട്ടുകയും സ്കൂട്ടർ
നിയന്ത്രണം വിട്ട് ലോറിക്കടിയിലേക്ക്
വീഴുകയായിരുന്നു തുടർന്ന്
യുവതിയുടെ തലയിലൂടെപിൻചക്രം
കയറിയിറങ്ങിയാണ് മരണപ്പെട്ടത്
അരീക്കാട് നല്ലളം സ്വദേശി ലക്ഷംവീട് കോളനി ഹാരിസിന്റെ ഭാര്യ സുഹറ(45) ആണ് മരണപ്പെട്ടത്
