കുറ്റിപ്പുറം ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ മദിരശ്ശേരി സ്വദേശി വിവേകിന്റെ മൃതദേഹം കണ്ടെത്തി തിങ്കളാഴ്ച രാവിലെ നാട്ടുകാരുടെ നേതൃത്വത്തിൽ നടന്ന തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ കൂട്ടുകാരുമായി കുളിക്കുന്നതിനിടെ ആണ് കാണാതായത്
മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി പൊന്നാനി താലുക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി
