കണ്ണൂർ തളിപ്പറമ്പിൽ ഓട്ടോറിക്ഷയുടെ പിറകിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം

 


കണ്ണൂർ:  തളിപ്പറമ്പിൽ ഓട്ടോറിക്ഷയുടെ പിറകിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം. കുപ്പം മദീന നഗറിലെ ഷാമിൽ (21) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സുഹൃത്തിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്‌ച രാത്രി 11 ഓടെ പുഷ്‌പഗിരിക്ക് സമീപമാണ് അപകടം സംഭവിച്ചത്....



Post a Comment

Previous Post Next Post