കോഴിക്കോട് രാമനാട്ടുകര: ഇന്ന് വൈകീട്ട് മൂന്ന് മണിയോടെ രാമനാട്ടുകര പെരുമുഖം ജംക്ഷനിൽ ബസുകൾ തമ്മിലുള്ള മത്സര ഓട്ടത്തിനിടയിൽ സ്‌കൂട്ടറിൽ തട്ടി പിന്നിൽ യാത്ര ചെയ്തിരുന്ന സ്ത്രീയുടെ ശരീരത്തിലൂടെ ബസിന്റെ പിൻചക്രങ്ങൾ കയറിയിറങ്ങുകയും മരണപ്പെടുകയും ചെയ്തു. പോലീസും നാട്ടുകാരും ചേർന്ന് ഗതാഗതം നിയന്ത്രിച്ചു വരുന്നു. മരണപ്പെട്ട സ്ത്രീയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി
(പ്രത്യേകം ശ്രദ്ധിക്കുക: അപകടത്തിൽ സ്ത്രീ മരിച്ച ബസ് കോഴിക്കോട് -മഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന Tee Pees ബസ് ആണ്, യുണൈറ്റഡ് ബസ് അല്ല.)
