അലമാര നിര്‍മ്മാണത്തിനിടെ എയര്‍ കംപ്രസര്‍ പൊട്ടിത്തെറിച്ചു; തിരുവനന്തപുരത്ത് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം



തിരുവനന്തപുരം:   ഉറിയാക്കോട് എയര്‍ കംപ്രസര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ അതിഥി തൊഴിലാളി മരിച്ചു. സൈമണ്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ മാര്‍ക്കറ്റിംഗ് കമ്പനിയിലാണ് അപകടമുണ്ടായത്. അലമാരയുടെ നിര്‍മ്മാണത്തിനിടെ കംപ്രസര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ബിഹാര്‍ സ്വദേശി സരോജ് സഹായി ആണ് മരിച്ചത്. മറ്റാര്‍ക്കും പരിക്കുകളില്ല


Post a Comment

Previous Post Next Post