തലക്കട്ടൂർ പള്ളികുളത്തിൽ വീണ് 7 ആം ക്ലാസ് വിദ്യാർഥി മരണപ്പെട്ടു.
താനൂർ: ദേവദാർ സ്കൂളിൽ 7 ആം ക്ലാസ്സിൽ പഠിക്കുന്ന സായിദ് അൻവർ എന്ന വിദ്യാർത്ഥിയാണ് കുളത്തിൽ വീണു മരണപെട്ടത്.
വിദ്യാർത്ഥിയുടെ ആകസ്മിക നിര്യാണത്തിൽ ആദരസൂചകമായി നാളെ 03-11-25 (തിങ്കൾ )വിദ്യാലയത്തിന് അവധി ആയിരിക്കും.