തൃശ്ശൂര്‍-ഷൊര്‍ണ്ണൂര്‍ റൂട്ടില്‍ വിയ്യൂരിനടുത്ത് പാടൂക്കാട് സ്വകാര്യ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. തൃശ്ശൂര്‍ ഒളരി പുല്ലഴി സ്വദേശി ആന്ത്രിയോസ് (30) ആണ് മരിച്ചത്. തൃശ്ശുരില്‍ നിന്നും ഷോര്‍ണ്ണൂരിലേക്ക് പോയിരുന്ന ബസും മുന്നില്‍ പോയിരുന്ന സ്‌കൂട്ടറുമാണ് അപകടത്തില്‍പെട്ടത്. ബസ്സിടിച്ചതിനിടെതുടര്‍ന്ന് ബസ്സിനടിയില്‍പെട്ട ആന്‍ന്ത്രൂസ്് തല്‍ക്ഷണം മരിച്ചതായാണ് വിവരം. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.
