കണ്ണൂരിൽ രണ്ടുപേർ തിരയിൽപ്പെട്ട് മരിച്ചു, ഒരാൾക്കായി തിരച്ചിൽ തുടരുന്നു



 കണ്ണൂർ പയ്യാമ്പലം ബീച്ചിൽ തിരയിൽപ്പെട്ട് രണ്ട് യുവാക്കൾ മരിച്ചു. മരിച്ചത് ബെംഗളൂരു സ്വദേശികൾ; ഒരാൾക്കായി തിരച്ചിൽ തുടരുന്നു. മെഡിക്കൽ വിദ്യാർഥികൾ അപകടത്തിൽപ്പെട്ടത്.

Post a Comment

Previous Post Next Post