മലപ്പുറം തിരൂരങ്ങാടി കഴിഞ്ഞദിവസം ചുള്ളിപ്പാറ ചിറയിൽ വെച്ച് വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു.
ചെറുമുക്ക് ജീലാനി നഗർ സ്വദേശി ഓട്ടോ ഡൈവർ വളപ്പിൽ കുഞ്ഞിതു എന്നവരുടെ മകൻ സക്കരിയ എന്ന യുവാവാണ് മരണപ്പെട്ടത്.
മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും..!
