കണ്ണൂർ: കണ്ണൂർ നഗരത്തിലെ സ്കൈ പാലസ് ബാർ ഹോട്ടലിൽ ജീവനക്കാര നെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
ധർമശാല കണ്ണൂർ യൂണിവേഴ്സിറ്റി പിറക് വശം താമസിക്കുന്ന സ്വദേശി റഗിത്തിനെ (29) യാണ് ബാർ ഹോട്ടലിലെ
ഒന്നാം നിലയിലെ സ്‌റ്റോർ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
അച്ഛൻ :രമേശൻ
അമ്മ :രാധ
സഹോദരങ്ങൾ :രഞ്ജിത്ത്,രമിത്ത്.
സംസ്ക്കാരം :
