ഇടുക്കി കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടയിൽ വിദ്യാർഥി മുങ്ങി മരിച്ചു: കുട്ടിക്കാനം മരിയൻ കോളേജ് ഇക്കണോമിസ് വിദ്യാർഥിയാണ് മുങ്ങി മരിച്ചത്, ഇടുക്കി കരിമ്പൻ സ്വേദേശി അരവിന്ദ് കെ സുരേഷ് ആണ് മരിച്ചത് വ്യാഴം ഉച്ചക്ക് ശേഷംമാണ് അപകടം, കൂട്ടുകാരുമൊത്ത് എം ബി സി കോളേജിന് സമീപത്തെ കുളത്തിൽ കുളിക്കാൻ പോയതാണ്