വല്യുപ്പയുടെ കൈ​വി​ട്ട് ഓടിയ മൂ​ന്ന് വ​യ​സ്സു​കാ​ര​ന് കാ​റി​ടി​ച്ച് ദാ​രു​ണാന്ത്യം

  


മം​ഗ​ളൂ​രു:   വ​ല്യു​പ്പ​യു​ടെ വി​ര​ൽ​ത്തു​മ്പി​ൽ​നി​ന്ന് കു​ത​റി​യോ​ടി​യ മൂ​ന്ന് വ​യ​സ്സു​കാ​ര​ന് കാ​റി​ടി​ച്ച് ദാ​രു​ണാ​ന്ത്യം. ചാ​ർ​മാ​ഡി ഗ്രാ​മ​ത്തി​ലെ ബീ​റ്റി​ഗെ​യി​ലു​ണ്ടാ​യ ദു​ര​ന്ത​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം യു.​പി.​സി​ദ്ദീ​ഖി​ന്റെ മ​ക​ൻ മു​ഹ​മ്മ​ദ് ഹ​രി​സി​നാ​ണ് മ​രി​ച്ച​ത്.

മുത്തച്ഛനോടൊപ്പം ലഘുഭക്ഷണം വാ ങ്ങാൻ അടുത്തുള്ള കടയിലേക്ക് പോ കുകയായിരുന്നു കുട്ടി. തിരികെ വരു ന്നതിനിടെ, കുട്ടി മുത്തച്ഛൻ്റെ കൈവിട്ട് പെട്ടെന്ന് ദേശീയപാത മുറിച്ചുകടന്നു. ആ നിമിഷം, ചാർമാഡിയിൽനിന്ന് ബെ ൽത്തങ്ങാടിയിലേക്ക് അതിവേഗത്തി ൽ വരുകയായിരുന്ന കാർ കുട്ടിയെ ഇടി ച്ചുതെറിപ്പിച്ചു. ഉടൻ പ്രദേശത്തെ ആ ശുപത്രിയിലെത്തിച്ച് മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വ ഴിമധ്യേ മരിച്ചു. ധർമസ്ഥല പൊലീസ് സ്ഥലത്തെത്തി കാർ ഡ്രൈവർക്കെതി രെ കേസെടുത്തു.


Post a Comment

Previous Post Next Post