കോഴിക്കോട് കൊടുവള്ളി തലപ്പെരുമണ്ണ നുച്ചിക്കാട്ട് തടത്തിൽ മറിയയുടെ മകൻ അജ്മൽ ഷാ (22) ദുബായ് അൽ ഐനിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ടു: പിതാവ് ഇബ്രാഹിം നരിക്കുനി പറശ്ശേരി മുക്ക് സഹോദരി : ഷറിൻ ഫർസാനഖബറടക്കം ദുബൈ അൽ ഐനിൽ നടക്കും